tag:blogger.com,1999:blog-7568674718461627287.post3630734117973582454..comments2024-02-29T11:23:59.762-08:00Comments on പ്രിയയുടെ വെള്ളിത്തിര: പൈറേറ്റ്സ് ഓഫ് കരീബിയന്‍ -ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്സ് : Pirates of the Caribbean- On Stranger TidesPriyahttp://www.blogger.com/profile/01776382893898994559noreply@blogger.comBlogger7125tag:blogger.com,1999:blog-7568674718461627287.post-8348095792842852252024-02-29T11:23:59.762-08:002024-02-29T11:23:59.762-08:00hey priya ningal ippozhum bloging active ano?
hey priya ningal ippozhum bloging active ano?
deepakgovindamhttps://www.blogger.com/profile/17425762584605327406noreply@blogger.comtag:blogger.com,1999:blog-7568674718461627287.post-35289539143307205292019-07-30T23:33:07.275-07:002019-07-30T23:33:07.275-07:00പൈറേറ്റ്സ് ഓഫ് ദ കരീബിയൻ' സിനിമയാണോ ബുക്ക്സാണ...പൈറേറ്റ്സ് ഓഫ് ദ കരീബിയൻ' സിനിമയാണോ ബുക്ക്സാണോ ആദ്യം ഇറങ്ങിയത്...? ബുക്ക്സിനെ അടിസ്ഥാനമാക്കിയാണോ സിനിമ ഇറങ്ങിയത്?
വിശദമാക്കാമോ....!!!Suhail34f9https://www.blogger.com/profile/05365133794738879856noreply@blogger.comtag:blogger.com,1999:blog-7568674718461627287.post-83177746147701420962011-05-24T12:45:27.671-07:002011-05-24T12:45:27.671-07:00Watchable only for Jack.. err.. Captain Jack Sparr...Watchable only for Jack.. err.. Captain Jack Sparrow.. 3D effect came only in the Mermaid Hunt scene.. and a little while controlling The Queen Anne's Revenge :)

ജാക്കിന്റെ രക്ഷപ്പെടലുകളെ പറ്റിയുള്ള നിരീക്ഷണം നന്നായി രസിച്ചു. മുന്‍ ഭാഗങ്ങളില്‍ ഇയാള്‍ ഇതൊക്കെ മന:പൂര്‍വ്വം ചെയ്യുന്നതാണോ അതോ പറ്റി പോകുന്നതാണോ എന്ന സംശയം മറ്റ് കഥാപാത്രങ്ങള്ക്കെന്ന പോലെ നമ്മള് പ്രേക്ഷകര്‍ക്കും തോന്നിയിരുന്നു. ഇത്തവണ പക്ഷെ ജാക്ക് നമ്മുടെ സൂപ്പറുകളെ പോലെയായി..

പ്രധാനമായും എനിക്ക് തോന്നിയത് കഴിഞ്ഞ മൂന്ന് ഭാഗങ്ങളിലെ supporting cast ഇതില്‍ ഉണ്ടായിരുന്നില്ല, അല്ലെങ്കില്‍ character development പോരാ എന്നതാണ്. വില്ലന്‍ തന്നെ ഉദാഹരണം. ഡേവി ജോണ്‍സ് എന്ന് ചുമ്മാ പറഞ്ഞാല്‍ തന്നെ ഒരു ബഹുമാനവും പേടിയുമൊക്കെയാണ്. പക്ഷെ ബ്ലാക്ക് ബിയേഡ് എവിടെ കിടക്കുന്നു. ഒരു കിടിലന്‍ intro മാത്രമുണ്ട് കക്ഷിക്ക് അഭിമാനിക്കാന്‍!

ഒരു കാര്യം മനസിലാക്കാന്‍ സാധിച്ചു. പൈറേറ്റ്സ് സിനിമകള്‍ ഇഷ്ടപ്പെടാന്‍ കാരണം ക്യാപ്റ്റന്‍ ജാക്ക് സ്പാരോ മാത്രമായിരുന്നില്ല.

ഓഫ്: ആനിമേഷന്‍ സിനിമകള്‍ കാണുന്ന കൂട്ടത്തിലാണോ?? Kunfu Panda 2 trailer-ന് പൈറേറ്റ്സിനെക്കാള് 3D effect ഉണ്ടായിരുന്നല്ലോ.. ഇവിടെ റിലീസ് ചെയ്താല്‍ കാണുമെന്ന് പ്രതീക്ഷിക്കുന്നു.. :)Baluhttps://www.blogger.com/profile/14691204087870046090noreply@blogger.comtag:blogger.com,1999:blog-7568674718461627287.post-82605847871374363972011-05-23T10:30:37.568-07:002011-05-23T10:30:37.568-07:00the movie reminded me of the Indiana Jones adventu...the movie reminded me of the Indiana Jones adventures at many places..but personally i liked the movie better than the third part....of Johny Dep, what can one say....awesome!!!!the movie really is a one man show!Sherlock Holmeshttps://www.blogger.com/profile/00030759261939488143noreply@blogger.comtag:blogger.com,1999:blog-7568674718461627287.post-70123623352473647132011-05-23T00:59:32.222-07:002011-05-23T00:59:32.222-07:00ഹരീ : തിരുവനന്തപുരത്ത് അതുല്യ തിയറ്ററില്‍ ഈ സിനിമ ...ഹരീ : തിരുവനന്തപുരത്ത് അതുല്യ തിയറ്ററില്‍ ഈ സിനിമ ത്രീഡിയില്‍ ആണ് പ്രദര്‍ശിപ്പിക്കുന്നത് . ത്രീഡിയുടെ സാധ്യതകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് പറയേണ്ടി വരും . അവതാറില്‍ ടോറുക്ക് എന്ന ജീവിയുടെ മുകളിലേക്ക് നായകന് ജേക്ക് മലയുടെ മുകളില്‍ നിന്നും ചാടുമ്പോള്‍ കാണുന്നവര്‍ക്ക് ഉണ്ടാകുന്ന ദൃശ്യാനുഭവം ഒന്നും ഈ ചിത്രം നല്‍കുന്നില്ല. പ്രധാനമായും സ്ഥലങ്ങളുടെ ഭംഗിയും വന്യതയും കാണികള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കാന്‍ ത്രീഡി ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്സ് എന്ന ചിത്രത്തെ സഹായിച്ചിട്ടുണ്ട് . അത്രമാത്രംPriyahttps://www.blogger.com/profile/01776382893898994559noreply@blogger.comtag:blogger.com,1999:blog-7568674718461627287.post-14687467693473701922011-05-22T23:30:31.657-07:002011-05-22T23:30:31.657-07:00തിരു.പുരത്ത് ത്രിമാനത്തിലാണോ പ്രദര്ശിപ്പിക്കുന്നത...തിരു.പുരത്ത് ത്രിമാനത്തിലാണോ പ്രദര്‍ശിപ്പിക്കുന്നത്? ത്രിമാനസാധ്യതകള് എത്രത്തോളം ഈ സിനിമയില്‍ ഉപയോഗപ്പെട്ടിട്ടുണ്ട്?Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-7568674718461627287.post-56215485597659506602011-05-22T19:09:07.861-07:002011-05-22T19:09:07.861-07:00i was greatly impressed by the first part of the s...i was greatly impressed by the first part of the series. but dint like second and third that much. waiting to watch the fourth.Anonymousnoreply@blogger.com