tag:blogger.com,1999:blog-7568674718461627287.post4753818025884255704..comments2024-02-29T11:23:59.762-08:00Comments on പ്രിയയുടെ വെള്ളിത്തിര: റാ.വണ്‍ :Ra.OnePriyahttp://www.blogger.com/profile/01776382893898994559noreply@blogger.comBlogger9125tag:blogger.com,1999:blog-7568674718461627287.post-36073092216473285302011-11-27T04:05:14.890-08:002011-11-27T04:05:14.890-08:00"നല്ലൊരു കഥ" സിനിമയാക്കി വന്നപ്പോള്‍ നശി..."നല്ലൊരു കഥ" സിനിമയാക്കി വന്നപ്പോള്‍ നശിപ്പിച്ചു എന്നാണ് റാ. വണ്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ എനിക്ക് തോന്നിയത് ...

ഹ ഹ ഹ നല്ല കഥ തന്നെ..049r829edhttps://www.blogger.com/profile/03270756839046136084noreply@blogger.comtag:blogger.com,1999:blog-7568674718461627287.post-9479993749628089342011-11-27T04:02:33.372-08:002011-11-27T04:02:33.372-08:00This comment has been removed by the author.049r829edhttps://www.blogger.com/profile/03270756839046136084noreply@blogger.comtag:blogger.com,1999:blog-7568674718461627287.post-63590191486054281652011-11-02T09:30:25.510-07:002011-11-02T09:30:25.510-07:00ദേ ഇപ്പത്തന്നെ വേറൊരു പോസ്റ്റില്‍ ഇന്ത്യന്റുപ്പിക...ദേ ഇപ്പത്തന്നെ വേറൊരു പോസ്റ്റില്‍ ഇന്ത്യന്റുപ്പിക്ക് നല്ല അഭിപ്രായം ഇട്ട് കൂട്ടത്തില്‍ മുന്നറിയിപ്പ് കൊടുത്തേയുള്ളു റാ-വണ്‍ കാണല്ലേ ന്ന്.
പ്രിയ പറഞ്ഞപോലെ തമിഴന് ഷാരൂഖ് മഹാബോറ്, ഇടക്കിടെ അയ്യോ എന്ന് പറയുന്നതെന്തിനോ എന്തോ? (ബാക്കിയും ആര്‍ക്കറിയാം?)
സ്റ്റാര്‍ പ്ലസിലെ ഒരു ദീവാലി സ്പെഷല്‍ പ്രോഗ്രാമില്‍ ഷാരൂഖും കരീനയും വന്നിരുന്നു. അപ്പോ ഈ 'തേരി മാ കി, ബഹന്‍ കി' തുടങ്ങിയ തെറികള്‍ക്കു പകരം ബാപ് കി, ഭയ്യാ കി ഒക്കെ കണ്ടുപിടിക്കുന്നതിനെപ്പറ്റിയും കരീന ഫിലിമില്‍ ഒരു ഫെമിനിസ്റ്റ് റോള്‍ ചെയ്യുന്നതിനെപ്പറ്റിയും ഒക്കെ വാചാലനായി.. പടം കണ്ടപ്പോ കണ്ഫ്യൂഷനായിപ്പോയി.. ആകെ ഒരു സീനിലുണ്ട് ഈ സോ കോള്‍ഡ് ഫെമിനിസം.. ഈ പകരംതെറികള് കണ്ടുപിടിക്കാത്ത സാധാരണ ഹീറോയിന് ചെയ്യുന്നതുതന്നെയല്ലേ സോണിയയും ചെയ്യുന്നുള്ളൂ? ആരോട് ചോദിക്കാന്‍?

സിനിമ കണ്ടിറങ്ങിയപ്പോ ഒരേയൊരു സമാധാനം മാത്രം, തൃശൂര്‍ പോയി ത്രീഡി കാണണമെന്ന മോളുടെ വാശി സാധിച്ചില്ല.. അത്രേം പൈസ ലാഭം..

കുട്ടികള്‍ക്കുള്ള പടമാണെന്ന ന്യായീകരണം പറയുന്നവരോട്.. എന്റെ മോന് ഇന്റര്‍വലിനു ശേഷം നല്ല ഉറക്കമായിരുന്നു, ഞങ്ങള്‍ ഫസ്റ്റ്ഷോ തന്നെയാ കണ്ടതും.....!മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-7568674718461627287.post-23640771317081525922011-11-01T22:26:58.015-07:002011-11-01T22:26:58.015-07:00പടം 'കാണേണ്ടി വന്നു'. കുറേ കാശുമുടക്കിയെടു...പടം 'കാണേണ്ടി വന്നു'. കുറേ കാശുമുടക്കിയെടുത്ത ഒരു ബോറൻ പടം.

മറ്റ് അനേകം സീനുകൾ പോലെതന്നെ
രജനികാന്തിന്റെ സീൻ ഒരു ആവശ്യവുമില്ലായിരുന്നു.
അത് രജനീകാന്തിന്റെ ഡ്യൂപ്പാണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലാവും.Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-7568674718461627287.post-16720634081398985192011-10-31T05:46:57.308-07:002011-10-31T05:46:57.308-07:00പടം കാണണമെന്ന് ഉണ്ട് പക്ഷെ സൂര്യയുടെ പടം കണ്ടതിന്റ...പടം കാണണമെന്ന് ഉണ്ട് പക്ഷെ സൂര്യയുടെ പടം കണ്ടതിന്റെ ക്ഷീണം മാറിയിട്ടില്ല
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍ പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-7568674718461627287.post-74139437089936213422011-10-28T01:00:24.041-07:002011-10-28T01:00:24.041-07:00ഇത്തരം കഥാപാത്രങ്ങള്‍ ഹൃതതിക് രോഷനു നന്നായി ചേരും....ഇത്തരം കഥാപാത്രങ്ങള്‍ ഹൃതതിക് രോഷനു നന്നായി ചേരും. പിന്നെ ഷരൂക് ഖാനും കാണില്ലേ സൂപെര്‍ ഹീരൊ ആവാന്‍ ആഗ്രഹംShajuhttps://www.blogger.com/profile/06929911301129687358noreply@blogger.comtag:blogger.com,1999:blog-7568674718461627287.post-52675164837313008762011-10-27T23:52:25.110-07:002011-10-27T23:52:25.110-07:00ചുരിക്കി പറഞ്ഞാല്‍ ഠിം....ചുരിക്കി പറഞ്ഞാല്‍ ഠിം....ശിഖണ്ഡിhttps://www.blogger.com/profile/11957307945174093674noreply@blogger.comtag:blogger.com,1999:blog-7568674718461627287.post-52189104697004847462011-10-27T21:02:34.225-07:002011-10-27T21:02:34.225-07:00ശക്തമായ വിമര്‍ശനങ്ങള്‍ ആണല്ലോ പ്രിയേ..ശക്തമായ വിമര്‍ശനങ്ങള്‍ ആണല്ലോ പ്രിയേ..Binu Thomashttps://www.blogger.com/profile/16749756438033291862noreply@blogger.comtag:blogger.com,1999:blog-7568674718461627287.post-71937808826665824222011-10-27T19:22:16.942-07:002011-10-27T19:22:16.942-07:00പാവം ആ രെജനീകാന്തിനെ കുളമാക്കിക്കലന്നു.ആ പയ്യന് വ...പാവം ആ രെജനീകാന്തിനെ കുളമാക്കിക്കലന്നു.ആ പയ്യന് വലിയ കുഴപ്പമില്ലായിരുന്നു .nakulanhttps://www.blogger.com/profile/12540425765687503807noreply@blogger.com