tag:blogger.com,1999:blog-7568674718461627287.post9144847042142243761..comments2024-02-29T11:23:59.762-08:00Comments on പ്രിയയുടെ വെള്ളിത്തിര: ശങ്കരനും മോഹനനും : Shankaranum MohanumPriyahttp://www.blogger.com/profile/01776382893898994559noreply@blogger.comBlogger6125tag:blogger.com,1999:blog-7568674718461627287.post-37557726825691915022011-06-15T17:53:55.637-07:002011-06-15T17:53:55.637-07:00കൊള്ളാം..
ബസ്സിൽ നിറയെ ഈ സിനിമയേപറ്റി വിമർശനങ്ങളെ ...കൊള്ളാം..
ബസ്സിൽ നിറയെ ഈ സിനിമയേപറ്റി വിമർശനങ്ങളെ ഉണ്ടായിരുന്നുള്ളൂ..
ഇവിടെയും അവസ്ഥ വ്യത്യസ്തമല്ല..
അപ്പോൾ കാണാണ്ടാ അല്ലേ..?ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-7568674718461627287.post-87356088200859935862011-06-13T20:11:55.313-07:002011-06-13T20:11:55.313-07:00didnt see ong bak 3?didnt see ong bak 3?Ansehttps://www.blogger.com/profile/09868745767741445006noreply@blogger.comtag:blogger.com,1999:blog-7568674718461627287.post-25835375294003047232011-06-12T23:57:15.466-07:002011-06-12T23:57:15.466-07:00അവലോകനം നന്നായിഅവലോകനം നന്നായിശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7568674718461627287.post-2889449486603352112011-06-12T23:02:27.993-07:002011-06-12T23:02:27.993-07:00റ്റീ വീ ചന്ദ്രന് അത്ര മഹാനായ സം വിധായകന് ഒന്നുമല...റ്റീ വീ ചന്ദ്രന് അത്ര മഹാനായ സം വിധായകന് ഒന്നുമല്ല പിന്നെ ബഹളം ഉണ്ടാക്കി ചില അവാര്‍ഡൊക്കെ തട്ടിക്കൂട്ടി എന്നു മാത്രം സം വിധായകന് എഴുതാന്‍ പോകരുത് അതു പത്മരാജനു മാത്രം പറഞ്ഞിട്ടുള്ള പണി ആണു, സത്യന് അന്തിക്കാടും ഈയിടെ ശിഷ്യന് മോഹനനും ഒക്കെ തന്നത്താന്‍ എഴുതി കുളം ആയി , സത്യന് എന്നു മുതല്‍ തിരക്കഥ എഴുതാന്‍ തുടങ്ങിയോ അന്നു മുതല്‍ പടങ്ങള്‍ ബോറാകാനും തുടങ്ങി

പോയി ശൈത്താന് എന്ന പടം കാണു,ഹൊറര്‍ അല്ല , ബിജോയ് നമ്പിയാര് എന്ന മലയാളി ഡയറക്ട് ചെയ്തത്, അനുരാഗ് കശ്യപിണ്റ്റെ ശിഷ്യന് പ്രൊഡ്യൂസര്‍ അയാള്‍ തന്നെ അയാളുടെ ഇപ്പോഴത്തെ കാമുകി കാകി കോച്ളെയിന് ആണു നായിക നല്ല സൌത്ത് ഇന്ത്യന്‍ പാര്‍ട്ടിസിപ്പേഷന്‍ ഉണ്ട് ക്രൂ, നല്ല പടം സസ്പെന്‍സ് ഉണ്ട്, പുതിയ രീതിയിലുള്ള ചിത്രീകറണം യഥാര്‍ത്ഥമായി ചിത്രീകരിച്ചതെന്നു തോന്നും മുംബൈയില്‍ ഗലികളും ഒരു പോലീസ് ഷൂട്ടിംഗ് ഒരു ചേസിംഗ് എന്നിവ ഈ ചിത്രത്തിണ്റ്റെ കാതലായ ത്രസിപ്പിക്കുന്ന ഭാഗങ്ങള്‍ ആണു, ആമീര്‍ എന്ന സിനിമയിലെ നായകന് ആണു ഇതിലെ പോലീസ് കാരന്, പോലീസ് കമ്മീഷണര്‍ ആയി പവന് മല്‍ഹോത്ര തകര്‍ത്തു പോലീസ് എന്‍ ക്വയറി മൊബൈല്‍ യുഗത്തില്‍ എങ്ങിനെയാണു എന്നൊക്കെ എസ് എന്‍ സ്വാമിക്കും ഷാജി കൈലാസിനും പോയി പഠിക്കാനും ഈ പടം കൊള്ളാം, ഒരു മലയാളി സംവിധായകന് ആണു ഇത് ചെയ്തതെന്നു ഓര്‍ക്കുമ്പോള്‍ എനിക്കു അഭിമാനം തോന്നുന്നുAnonymousnoreply@blogger.comtag:blogger.com,1999:blog-7568674718461627287.post-88446042077237131572011-06-12T09:29:13.574-07:002011-06-12T09:29:13.574-07:00x-men കണ്ടില്ലേx-men കണ്ടില്ലേnakulanhttps://www.blogger.com/profile/12540425765687503807noreply@blogger.comtag:blogger.com,1999:blog-7568674718461627287.post-78225718046962636452011-06-11T14:49:09.847-07:002011-06-11T14:49:09.847-07:00ഹരീയുടെ ചിത്രവിശേഷം വഴിയാണ് ഇവിടെ എത്തിയത് ...പന്ത...ഹരീയുടെ ചിത്രവിശേഷം വഴിയാണ് ഇവിടെ എത്തിയത് ...പന്ത്രണ്ടു സിനിമകളുടെയും റിവ്യൂസ് വായിച്ചു..മലയാള ഓണ്‍ലൈന്‍ സിനിമ വിമര്‍ശന ശാഖക്ക് ഒരു "സിനിമ സെന്സ്സുള്ള" ഭ്രാന്തിയെക്കൂടി ലഭിച്ചതില്‍ സന്തോഷം..!!
ശങ്കരനും മോഹനും
ടിവി ചന്ദ്രന്റെ സിനിമ(അതിനേക്കാള്‍ ഏറെ പ്രകാശ് മൂവി ടോണ്‍ നിര്‍മ്മിച്ചത് ) എന്ന നിലയില്‍ പ്രതീക്ഷ ഉണ്ടായിരുന്നൂ..പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല എന്നറിയുന്നതില്‍ നിരാശ..
വീണ്ടും നല്ല റിവ്യൂസ്മായി വരിക..
-കുട്ടന്സ്കുട്ടന്സ് | S.i.j.i.t.hhttps://www.blogger.com/profile/13777914191877361633noreply@blogger.com